¡Sorpréndeme!

കോലിക്കും ധോണിക്കും നേട്ടം | Oneindia Malayalam

2019-03-01 893 Dailymotion

icc rankings kl rahul rises
ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുലിന് സ്ഥാനക്കയറ്റം. കോഫീ വിത്ത് കരണിലൂടെ വിവാദത്തിലകപ്പെട്ട രാഹുലിന്റെ ഗംഭീര തിരിച്ചുവരവ് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ ദൃശ്യമായിരുന്നു. രണ്ടു മത്സരങ്ങളിലെയും പ്രകടനമാണ് താരത്തിന് നേട്ടമായത്.